മുസ്ലിം ലീഗുകാരനായ ഞാൻ ഖത്തർ കെ.എം.സി.സി അംഗമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.സംഘടനയുടെ നിയമാവലികളും
കാലാകാലങ്ങളിലെ തീരുമാനങ്ങളും അനുസരിച്ചു സംഘടനയുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ചു കൊള്ളാമെന്നു ഇതിനാൽ
പ്രതിജ്ഞ ചെയ്യുന്നു.
സംഘടനയുടെ കീഴിലുള്ള സ്നേഹ സുരക്ഷാ പദ്ധതിയിൽ അംഗമായികൊണ്ട് പദ്ധതിയുടെ നിയമാവലികൾ അനുസരിച്ചു മാസം 20 ഖത്തർ
റിയൽ കണക്കിൽ വാർഷിക വരിസംഖ്യ 240 ഖത്തർ റിയൽ അടച്ചു കൊള്ളാമെന്നും വരിസംഖ്യ അടക്കുന്നതിൽ എന്റെ ഭാഗത്ത് നിന്നും
വീഴ്ച്ച ഉണ്ടായാലോ സംഘടന വിരുദ്ധ പ്രവർത്തങ്ങളിൽ ഏർപെട്ടാലോ പദ്ധതി വിഹിതം അനുവദിക്കുന്ന കാര്യത്തിൽ സംഘടന
എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുന്നതാണെന്നും ഇതിനാൽ സത്യപ്രതിജ്ഞ ചെയ്യുന്നു.